വടശേരിക്കോണം : പേരേറ്റിൽ പ്രതിഭയിൽ പരേതനായ എം. ബോധാനന്ദന്റെ ചെറുമകളും പ്രദീപ് എസിന്റെയും ബിജി ബിയുടെയും മകളുമായ പ്രവീണ പി. (16) നിര്യാതയായി. സഹോദരൻ: പ്രിൻസ് പി. സഞ്ചയനം: 2ന് രാവിലെ 8ന്.