കൊല്ലം: ശക്തികുളങ്ങര തോട്ടുംമുഖത്ത് ഫ്രീഡ നിവാസിൽ പേഴ്സി ലിയോണിന്റെ ഭാര്യ ഫ്രീഡ പേഴ്സി നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. മക്കൾ: സലിം പേഴ്സി, സാം പേഴ്സി, സോണി പേഴ്സി. മരുമക്കൾ: ബിനു സലിം, സിജി സാം, സ്വപ്ന സോണി.