തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബീമുകൾ തകർന്ന് വീണ മാഹി- മുഴപ്പിലങ്ങാട് ബൈപ്പാസിലെ പാലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സന്ദർശിക്കും