വാമനപുരം: ആനാകുടി പേഴുംമൂട് വീട്ടിൽ ജി .ഹരിദാസ് നിര്യാതനായി .ഭാര്യ പുഷ്പവല്ലി. മക്കൾ :സുഗതകുമാരി ,അനിതകുമാരി ,ബിനിത കുമാരി .മരുമക്കൾ :ധർമ്മരാജൻ ,അനിൽകുമാർ ,വിനോദ്.