kob-kunjamma gopalan
തോട്ടയ്ക്കാട് (ഇരവുചിറ): വാഴച്ചിറ വീട്ടിൽ കുഞ്ഞമ്മ ഗോപാലൻ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വി.ജി മോഹനൻ,സുകുമാരൻ, സോമൻ, ചന്ദ്രൻ (പത്ര ഏജന്റ്, സി.പി.എം ഇരവുചിറ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ശോഭ, അംബിക, അജിത,തങ്കമണി.