മുഖത്തല: കിഴവൂർ സുജാമന്ദിരത്തിൽ പരേതനായ ഉമാമഹേശ്വരന്റെ ഭാര്യ കെ. ഓമന (75) നിര്യാതയായി. മക്കൾ: സുജാത, സിന്ധു, ലാലി, ലേഖ. മരുമക്കൾ: ബാബുരാജ്, ശിവരാജൻ, സന്തോഷ്, ജയരാജ്.