ആറ്റിങ്ങൽ: കടുവയിൽ വെള്ളൂർക്കോണം ലക്ഷ്മി ഭവനിൽ രമേഷ് ചന്ദ്രന്റെ ഭാര്യ ഇന്ദിര.എസ്.( 49) നിര്യാതയായി. മക്കൾ: ശ്രീലക്ഷ്മി, കണ്ണൻ.