aug27d

ആറ്റിങ്ങൽ: താഴെ ഇളമ്പ പങ്കജവിലാസത്തിൽ പി.രാമചന്ദ്രൻ നായർ (71) നിര്യാതനായി. ഭാര്യ:രാധാമണി അമ്മ, മക്കൾ: രേഖ, രാകേഷ്. മരുമക്കൾ: ശ്രീകുമാർ ,പ്രിയങ്ക. സഞ്ചയനം: 29ന് രാവിലെ 8.30 ന്