sarada

പൂവച്ചൽ: പുതുക്കോണം അമൃതേഷ് ഭവനിൽ ബി.ശാരദ(74)നിര്യാതയായി.മക്കൾ:അനിൽകുമാർ,സതികുമാർ.മരുമക്കൾ:ജീന,ദിവ്യ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.