ഉള്ളൂർ: ആക്കുളം റോഡ് നെടുവിള വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ പത്മാവതി. എൽ (89) നിര്യാതയായി. മക്കൾ: ശശിധരൻ. എസ്, ചന്ദ്രിക. പി, വത്സല. പി, രത്നകുമാരി. പി, സനൽ സുരേഷ്. പി. എസ്, രാജി. പി. എസ്. മരുമക്കൾ : വത്സല.ഡി, പ്രേമചന്ദ്രൻ,പരേതനായ രാജേന്ദ്രൻ , സുജൻ. എസ്, സുജിത.വി.ജെ, പരേതനായ സജീവ്.കെ . സഞ്ചയനം : ബുധനാഴ്ച രാവിലെ 8.30ന്.