obitury

നെടുമങ്ങാട് : വേട്ടമ്പള്ളി മരുതുംകോണം ഷിബു കോട്ടേജിൽ റിട്ട.സബ് ഇൻസ്‌പെക്ടർ മധുസൂദനൻ നായരുടെയും ശശികുമാരിയുടെയും മകൻ ഷിബു എം.എസ് (45) നിര്യാതനായി.ഭാര്യ : ധന്യ നായർ (സൂപ്രണ്ട്, ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്). മക്കൾ : രോഹിത് നായർ, രൺവീർ നായർ, റിതികാ നായർ. സഹോദരി : എം.എസ് ഷീന. സഞ്ചയനം : 3 ന് രാവിലെ 9 ന്.