തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ 13 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടാക്കി. എറണാകുളം - മാറാടി (കണ്ടൈൻമെന്റ് സോൺ വാർഡ് 8), ആലങ്ങാട് (18), ആലപ്പുഴ- ചെട്ടികുളങ്ങര (11), ചമ്പക്കുളം (1), ചെറുതന (സബ് വാർഡ് 5), വെൺമണി (2), തൈക്കാട്ടുശേരി (സബ് വാർഡ് 3,4), കാടുകുറ്റി (10), കാട്ടൂർ (സബ് വാർഡ് 9), കോലാഴി (6), വയനാട് - തരിയോട് (സബ് വാർഡ് 5,6), കണ്ണൂർ-ചപ്പാരപ്പടവ് (3,6,10,17), പെരളശേരി (4,5,7,8,9,16,18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ആകെ 604 ഹോട്ട് സ്പോട്ടുകൾ.