ചന്ദ്രമതി

പാരിപ്പള്ളി : കരിമ്പാലൂർ മാവിള വീട്ടിൽ ചന്ദ്രമതി (63) നിര്യാതയായി. മക്കൾ: അജിത, അനിത, അമ്പിളി, അജിത്, അജന്ത. മരുമക്കൾ: പ്രദീപ്, സുരേഷ്, ദിലീപ്, രേവതി, അജേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

ജയചന്ദ്രദാസ്

അമരവിള : കീഴ്ക്കൊല്ലയിൽ മങ്കാരമുട്ടത്ത് വീട്ടിൽ ജയന്ദ്രദാസ് (ബേബി നാടാർ, 95) നിര്യാതനായി. മക്കൾ: പുഷ്പേന്ദ്രൻ, രാജേന്ദ്രൻ. മരുമക്കൾ: വീണ, രാജം.

മോഹനൻ

തിരുവനന്തപുരം : പൂജപ്പുര കേശവദേവ റോഡ് പൊറ്റയിൽ കലിംഗവിളാകം വീട്ടിൽ ബി. മോഹനൻ (63) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: രതീഷ്, മഞ്ചു, മായ. മരുമക്കൾ: ബിജു, ബൈജു, വിദ്യ. സഞ്ചയനം: രാവിലെ 9ന്.