1

പ്രതികരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിലക്കേർപ്പെടുത്താനുള്ള പി.എസ്സി. നീക്കത്തിനെതിരെ പട്ടത്തെ പി.എസ്.സി ആസ്ഥാനത്തേക്ക് എ.ബി.വി.പി നടത്തിയ പ്രതിഷേധത്തിൽ ചെയർമാൻ എം.കെ സക്കീറിന്റെ കോലം കത്തിക്കുന്നു.