devakiamma-t-p-87

കൊ​ല്ലം: ശ​ങ്കർ ന​ഗർ എ​സ് 10 ൽ ​പ​രേ​ത​നാ​യ അ​ഷ്ട​മു​ടി സു​കു​മാ​ര​ന്റെ ഭാ​ര്യ ടി.പി. ദേ​വ​കി​അ​മ്മ (87, റി​ട്ട. എ​ച്ച്.എം മാ​രൂർ ഗ​വ. എ​ച്ച്.എ​സ് പ​ത്ത​നാ​പു​രം) നി​ര്യാ​ത​യാ​യി.മ​ക്കൾ: ഡോ. വി.എ​സ്. ദേ​വ​കു​മാർ (താ​ലൂ​ക്ക് ആ​ശു​പ​ത്രി, ക​രു​നാ​ഗ​പ്പ​ള്ളി), ചി​ത്ര സു​കു​മാ​രൻ (മ​സ്​ക​റ്റ്), യ​മു​ന സു​കു​മാ​രൻ. മ​രു​മ​ക്കൾ: രൂ​പ, സി.എം. പ്ര​ദീ​പ്​കു​മാർ (മ​സ്​ക​റ്റ്), എം.എൻ. സു​രേ​ന്ദ്രൻ (റി​ട്ട. എ.പി.പി, പ​ത്ത​നം​തി​ട്ട).