പരവൂർ: പൂതക്കുളം പന്നിവിള ജംഗ്ഷൻ കൈലാസത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ മകൻ ടി. മണികണ്ഠൻ (55) നിര്യാതനായി. ഭാര്യ: പരേതയായ അജിത, ആശ.