കൊല്ലങ്കോട്: വടവന്നൂർ ഊട്ടറ വി.പി തറയിൽ രാമനിവാസിൽ രാജശേഖരന്റെ ഭാര്യ ചക്കിങ്കൽ കമലം (77) നിര്യാതയായി. മക്കൾ: ഉഷ, ലത. മരുമക്കൾ: സുന്ദർ, ജയകൃഷ്ണൻ.