ബ്ലോക്ക് പഞ്ചായത്തിന്റെ ഓണ വിപണി പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് നിർവഹിക്കുന്നു.വൈസ് പ്രസിഡന്റ് സുഭാഷ്,യഹിയ എന്നിവർ സമീപം
കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി നടത്തുന്ന ഓണം വിപണിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് നിർവഹിച്ചു.