തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് 28 മുതൽ സെപ്തംബർ രണ്ട് വരെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് അവധിയാണെങ്കിലും സെപ്തംബർ 1ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെ ക്യാഷ് കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കും.