വർക്കല: പുന്നമൂട് തേരകുളം ഡ്രീംസിൽ സി.ശശിധരൻ (68) നിര്യാതനായി. ഭാര്യ: കെ.പി.ചന്ദ്രിക (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: ആഷിക് (ദുബായ്), ആതിര (സഹകരണബാങ്ക് ഇരിങ്ങാലക്കുട). മരുമക്കൾ: അനിജ (ഐ.ഒ.ബി. വർക്കല), അജിത്ത് (എ.ആർ, സഹകരണ വകുപ്പ്). സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്.