കോവളം:വെങ്ങാനൂരിലെ അയ്യങ്കാളിയുടെ സ്മൃതി മണ്ഡപത്തിൽ എം.വിൻസെന്റ് എം.എൽ.എ,വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതി,അച്ഛൻ ഷാജി എന്നിവർ പുഷ്പാർച്ചന നടത്തി.സാധുജന പരിപാലനസംഘം നേതാക്കളായ സരേഷ് ജഗതി, വിതുര മുരളീധരൻ, രാജേന്ദ്രൻ എസ് ,അനിൽകുമാർ,ആഴാകുളം മുരളിധരൻ, ബിനുകുമാർ,ചന്ദ്രലേഖ,ബിനു,ഡി.സി.സി ട്രഷറർ കെ.വി അഭിലാഷ്,മണ്ഡലം പ്രസിഡന്റ് എസ്.ആർ സുജി,അനിൽ, വിനോദ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു