ഓച്ചന്തുരുത്ത്: മുക്കത്ത് എം.കെ. ഐപ്പ് (91) നിര്യാതനായി. ഭാര്യ: പരേതയായ ഗെർട്രൂഡ്. മക്കൾ: ക്യാൻസി (മോർണിംഗ് സ്റ്റാർ, എറണാകുളം ടി.ഡി. റോഡ്), ഷൈനി. മരുമക്കൾ: ലിറ്റിൽ ഫ്ലവർ (ഗവ. വി.എച്ച്.എസ്.എസ് ഞാറക്കൽ), ജെയിംസ് (സൗദി അറേബ്യ).