ദുരിത കാലത്ത് തുച്ഛമായ വികലാംഗ പെൻഷനിൽ നിന്നും നഗരസഭയുടെ കമ്മ്യുണിറ്റി കിച്ചണിലേക്ക് ആയിരം രൂപയുടെ സഹായം നൽകി മാതൃകയായ കൈതമുക്ക് ശീവേലി നഗറിലെ ഗണേഷിനും അമ്മ പൊന്നമ്മാളിനും മൂന്ന് മാസത്തേക്കുള്ള മരുന്ന് മേയർ കെ.ശ്രീകുമാർ വീട്ടിലെത്തി നൽകുന്നു.