അങ്കമാലി : ബസിലിക്കക്കടുത്ത് (ബി.എൻ.ആർ.എ 109 ) കണ്ണമ്പുഴ പരേതരായ വർഗീസിന്റെ മകൻ ജോൺസൻ (65 ) നിര്യാതനായി. ഭാര്യ : മേരി (മേലൂർ തെക്കൻ കുടുംബാംഗം). മക്കൾ : ജെൻസൺ, ജെസ്‌ന. സംസ്‌കാരം: ഇന്ന് 10.30ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ.