ഓയൂർ: കടക്കോട് മാരൂർ കൊടിത്തറ വീട്ടിൽ എൽ. രഘു (52) നിര്യാതനായി. ഭാര്യ: ശ്രീകല. മകൻ: വിക്രം. സഞ്ചയനം നാളെ രാവിലെ 8ന്.