കുറ്റിച്ചൽ: വെട്ടയിൽ പോങ്ങോട് കിഴക്കുംകര വീട്ടിൽ പരേതനായ കുട്ടൻ നാടാരുടെ ഭാര്യ തായി (86) നിര്യാതയായി.