കുളത്തൂർ: കഴക്കൂട്ടം ശാന്തിനഗർ,മണക്കാട്ടുവിളാകം എസ്.ആർ.എ - എ 33 ൽ ശിശുപാലന്റെ ഭാര്യ എസ്.വിമല (60 ) നിര്യാതയായി. മക്കൾ: വി.എസ്.ജയശ്രി,വി.എസ്.ജയലക്ഷ്മി,എസ്.വി.ജയദേവൻ.മരുമകൻ: രാജേഷ്. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30 ന്.