കുറവിലങ്ങാട്: തോട്ടുവ കണ്ണംകുളത്തേൽ കെ.ജെ.സെബാസ്റ്റ്യൻ (ചാച്ചൻ - 97) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: സിസ്റ്റർ സിസിലി (ആർ.എഫ്.ടി.എസ്. ബാംഗ്ലൂർ),ലിസി,റീത്താമ്മ (ഇരുവരും യു.എസ്.എ), കൊച്ചുറാണി (മാന്നാർ),സിബി (കുറവിലങ്ങാട് പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ). മരുമക്കൾ: പയസ് നിരപ്പിൽ (മുത്തോലപുരം), ജോസഫ് (തങ്കച്ചൻ) പാലേത്ത് (തലയോലപ്പറമ്പ്), ടോമി അറയ്ക്കൽ (മാന്നാർ), സിനി ചെറുശേരിൽ (തോട്ടുവ). സംസ്‌കാരം ഇന്ന് രാവിലെ 9.30 ന്.