suseela

പാറശാല: ചെങ്കൽ പാഞ്ചിവിള വീട്ടിൽ ജയന്റെ ഭാര്യ സുശീല (54) നിര്യാതയായി.മക്കൾ: ജസ്റ്റിൻ,ജാസിൻ. മരണാനന്തര ചടങ്ങ്: ഞായറാഴ്ച രാവിലെ 11 ന്.