thomas

അങ്കമാലി : ഏഴാറ്റുമുഖം ഞാളിയത്ത് പരേതനായ കുര്യന്റെ മകൻ തോമസ് (74)നിര്യാതയായി. ഭാര്യ : എടക്കുന്ന് കല്ലറ ചുള്ളി കുടുംബാംഗം മേരി. മക്കൾ : മനു, അനു. മരുമക്കൾ : ജൂലിയറ്റ്, റോസ്‌മേരി.