annamma-george-79

ആരക്കുന്നം: നെല്ലികുഴിയിൽ വർഗീസ് ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (79) നിര്യാതയായി. സംസ്‌കാരം പാമ്പ്ര സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ നടന്നു. മക്കൾ: അനീഷ് ജോർജ് (റേ ഹാൻസ് പ്രിസിഷൻ ടൂൾസ്, കാക്കനാട്). അൻസ. മരുമകൻ: ഏലിയാസ്‌.