photo

പാലോട് : ആലംപാറ ജയേഷ് ഭവനിൽ വിജയൻ (55) നിര്യാതനായി . ഭാര്യ ലീല. മക്കൾ: ജയേഷ്, ജനീഷ് .മരുമക്കൾ :തൃഷ്ണ, ആതിര. സ‌‌ഞ്ചയനം വ്യാഴം രാവിലെ 9ന്