obit

പെരിങ്ങോട്ടുകുറിശി: നടുവത്തപ്പാറ കോട്ടക്കുന്ന് വീട്ടിൽ കുഞ്ഞൻ (86) നിര്യാതനായി. ഭാര്യ: വെള്ള. മക്കൾ: സുനിൽ, ബിന്ദു, സിന്ധു. മരുമക്കൾ: ജയശ്രി, മോഹനൻ, വാസു.