obit

പെരിങ്ങോട്ടുകുറിശി: നടുവത്തപ്പാറ ആറങ്കോട് വീട്ടിൽ വിനോദിന്റെ ഭാര്യ സുചിത്ര (23) നിര്യാതയായി. അച്ഛൻ: കണ്ണൻ. അമ്മ: സുജാത. സഹോദരി: സുകന്യ.