വെഞ്ഞാറമൂട്: ആലിയാട് ലക്ഷ്മി നിവാസിൽ എൻ.ശ്രീനി (49) നിര്യാതനായി . ഭാര്യ അനിത.മക്കൾ: അനഘ ലക്ഷ്മി ,അഖിൽ കൃഷ്ണ. സഞ്ചയനം ബുധൻ രാവിലെ 9ന്.