bonus

തിരുവനന്തപുരം: റേഷൻകടകളിലെ സെയിൻസ്മാൻമാർക്ക് ആയിരം രൂപ ബോണസ് അനുവദിക്കണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിയും സർക്കാറിനോട് ആവശ്യപെട്ടു.