ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് കല്യാണിക്കാവിള ലക്ഷംവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശാരദ (78) നിര്യാതയായി. മക്കൾ: ഇന്ദിര, ശശി, ചന്ദ്രൻ, രാജു, ഉദയകുമാർ .മരുമക്കൾ: സിന്ധു, സരള, ബിന്ദു.