വിതുര:തൊളിക്കോട് പുളിമൂട് ഹൗസിൽ ബാദുഷ (43) നിര്യാതനായി. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: സൈനബ ബീവി. ഭാര്യ: സനൂജ. മക്കൾ: അദിനാൻഷാ, അഭിനാൻഷാ.