thank

പട്ടാഴി: കന്നിമേൽതേരിയിൽ കോളൂർമുക്ക് കാരിക്കൽ പടിഞ്ഞാറ്റതിൽ പരേതനായ രാമന്റെ ഭാര്യ ടി. തങ്കമ്മ (89) നിര്യാതയായി. മക്കൾ: കുട്ടി, ശാരദ, സുകുമാരൻ, മീനാക്ഷി, രാധാമണി, ശശി, തുളസി, സോമൻ. മരുമക്കൾ: തമ്പി, ഗോപാലൻ, നിഷ, സോമൻ, മധു (സ്റ്റാഫ്,​ എ.ഇ.ഒ ഓഫീസ്, കൊട്ടാരക്കര), ശാന്ത, തങ്കച്ചി, പരേതയായ സിന്ധു. സഞ്ചയനം 3ന് രാവിലെ 8ന്.