mba

തിരുവനന്തപുരം: കൊച്ചി സർവ്വകലാശാലയുടെ അഫിലിയേഷനോടെ പാപ്പനംകോട് പ്രവർത്തിക്കുന്ന കോൺസ്പി അക്കാഡമി ഒഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (കാംസ്) രണ്ട് വർഷ ഫുൾടൈം എം.ബി.എ കോഴ്സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ-മാറ്റ് ഇല്ലാത്ത കുട്ടികൾക്കും ഫൈനൽ സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിളിക്കേണ്ട നമ്പർ: 9495155546, 8281825830.