k-mahadevan-77

കാലടി : കാലടി ശാന്തിനിലയത്തിൽ കെ. മഹാദേവൻ (77) നിര്യാതനായി. ഇന്ത്യൻ ഫോറിൻ സർവീസിൽ പാകിസ്ഥാൻ, സൗദി അറേബ്യ, ആസ്‌ട്രേലിയ, റുമേനിയ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്വയം വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. നിരവധി ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവിവാഹിതനാണ്.