nani

കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ മുടീത്തറയിൽ പരേതനായ ശിവദാസന്റെ ഭാര്യ നാണി (74) നിര്യാതയായി. മക്കൾ: ശശാങ്കൻ, ഉഷ, അശോകൻ, ഹരിലാൽ, ബിന്ദു, അനിൽ, ബേബി, അമ്പിളി. മരുമക്കൾ: ഗീത, ആനന്ദൻ, കുമാരി, ബിന്ദു, മണിയൻ, ബിനു, അനീഷ, സിജു.