വട്ടിയൂർക്കാവ്: മരുതംകുഴി പടയണി റോഡ് കാന്തിമതി ഭവനിൽ ടി. രാമചന്ദ്രൻ (62, റിട്ട.സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്) നിര്യാതനായി. ഭാര്യ: അജന്തകുമാരി. മക്കൾ: രഞ്ജിത്ത് ആർ.എ, രാംജിത്ത് ആർ.എ. മരുമക്കൾ: രമ്യ, ലിൻഡ.

സരസ്വതി

പൂങ്കുളം : വട്ടപ്പാറ ഉല്ലാസ് കോട്ടേജിൽ പരേതനായ സേവിനാടാരുടെ ഭാര്യ സരസ്വതി (77) നിര്യാതയായി. മക്കൾ: മോഹനൻ, രാധ, രമണി. മരുമക്കൾ: പ്രമീള, ശശിധരൻ, തങ്കരാജൻ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9ന്.

ഗംഗാധരൻ നാടാർ

ബാലരാമപുരം : താന്നിവിള മുതുവല്ലൂർകോണം ഗലേദ് ഹൗസിൽ ഗംഗാധരൻ നാടാർ (79) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: അജന്തകുമാർ, സുശല, ബിന്ദു, ശൈലജ. മരുമക്കൾ: പരേതയായ അജിതകുമാരി, സതീശൻ, സുരേഷ് കുമാർ.

‌പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 9ന്.