ഭാസ്‌കരൻ നായർ
മുരിങ്ങൂർ: അത്തക്കുടത്ത് ഭാസ്‌കരൻ നായർ (90- റിട്ട. മധുര കോട്‌സ് ജീവനക്കാരൻ) നിര്യാതനായി.
ഭാര്യ: മാധുക്കുട്ടിയമ്മ. മക്കൾ: ഉഷാദേവി, നാരായണൻകുട്ടി, ഷീല (ചാലക്കുടി ഈസ്റ്റ് സ്‌കൂൾ അദ്ധ്യാപിക), ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: സുനിത, രഘുനന്ദനൻ, ധന്യ, പരേതനായ സദാശിവൻ.


വേണുഗോപാൽ
മനക്കൊടി: ഏലോത്ത് റോഡിൽ കുന്നത്തേരി വേണുഗോപാൽ (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിനോദിനി. മകൻ: വിനോദ്. മരുമകൾ: രേഖ.

ശിവരാമൻ
അന്തിക്കാട്: കല്ലിടവഴി തച്ചാട്ട് ശിവരാമൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീല. മക്കൾ: അരുൺ, അശ്വതി. മരുമക്കൾ: ധനീഷ, സനീഷ്.

മണി
അരിമ്പൂർ: വടക്കുംപുറം വിളക്കുംമാടം വീട്ടിൽ കറുത്തോരന്റെ മകൾ മണി (76) നിര്യാതനായി. സംസ്‌കാരം കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ നടത്തി.