sarngavalli

കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് നൊച്ചിയിൽ പുരയിടത്തിൽ രത്നദാസിന്റെ ഭാര്യ ശാർങ്‌ഗവല്ലി (88) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, രാജീവൻ, ഗംഗാദേവി, ലവൻ, കുശലൻ, വിഷ്ണു, യമുന. മരുമക്കൾ: പ്രഭ, സോജ, സുധാകരൻ, സുനിഷ, ബിന്ദു, മിനി, ജോയി. മരണാനന്തരകർമ്മങ്ങൾ 13ന് രാവിലെ 8ന്.