മരുതമൺപള്ളി: കല്ലീക്കോണത്ത് വീട്ടിൽ സി. ഭവാനി (80, റിട്ട. ടെക്നിക്കൽ എഡ്യൂക്കേഷൻ) നിര്യാതയായി. മക്കൾ: ഉദയതാര, പ്രിയ കുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ശശിധരൻ (റിട്ട. ഹോം ഡിപ്പാർട്ട്മെന്റ്, അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്), റോഷ്നി.