meble

മയ്യനാട്: മൈക്കിൾ പുരയിടം വീട്ടിൽ പരേതനായ പി.ജി. വർഗീസിന്റെ ഭാര്യ മേബിൾ (72) നിര്യാതയായി. മക്കൾ: ജോർജ് വർഗീസ്, ഡോ. സൂസൻ വർഗീസ് (ഖത്തർ), റെനി (യു.എ.ഇ). മരുമക്കൾ: ഷൈനി, ഡോ. മാത്യു (ഖത്തർ), ഷമ്മിയ (യു.എ.ഇ).