chandra

കിളിമാനൂർ: തെങ്ങുവിളവീട്ടിൽ പരേതനായ ശ്രീധരൻ വൈദ്യരുടെ മകൻ ചന്ദ്രദാസ് (68) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. സഞ്ചയനം ബുധനാഴ്ച.