ബാലരാമപുരം: കട്ടച്ചൽക്കുഴി തേരിവിള വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ വിമല(73) നിര്യാതയായി. മക്കൾ: വിനി, ബീന,ബിന്ദു. മരുമക്കൾ: പരേതനായ ശ്രീകുമാർ, അശോകൻ, ബിനു. സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 7 ന്.