haneefabeevi

കാട്ടാക്കട:ആമച്ചൽ ബീനാ മൻസിലിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഹനീഫാബീവി(83)നിര്യാതയായി.മക്കൾ:സലിം(റിട്ട.വാട്ടർ അതോറിട്ടി),ജലാലുദീൻ(ബിസ്നസ്),ഖുറൈഷ്യ,ലൈല,നുസൈഭ,ഹാമിദ,ബീന.മരുമക്കൾ:കാസിംകണ്ണ്(റിട്ട.എസ്.ബി.റ്റി),മുസ്തഫ(റിട്ട.സ്പിന്നിംഗ് മിൽ),ഷബാബ്ദീൻ,മൂസാക്കുഞ്ഞ്,പരേതനായ ഷാജഹാൻ,നസീറ,താജുമ.